Skip to main content

അംശാദായം വര്‍ദ്ധിപ്പിച്ചു

 

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളള തൊഴിലാളികളുടെ ക്ഷേമനിധി പ്രതിമാസ അംശാദായം സെപ്തംബര്‍ ഒന്നു മുതല്‍  40 രൂപയില്‍ നിന്നും 100 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇതനുസരിച്ച് തൊഴിലുടമ വിഹിതം 20രൂപയില്‍ നിന്നും 50 രൂപയായും തൊഴിലാളി വിഹിതം 20 രൂപയില്‍ നിന്നും 50 രൂപയായും അടക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date