Skip to main content

സീറ്റ് ഒഴിവ്

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായി ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ കേന്ദ്രങ്ങളില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ആഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാറിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും.

date