Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാം

 

കൊച്ചി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗമല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ ചേരുന്നതിനുളള തീയതി നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. എറണാകുളം ഫിഷറീസ് ഡപ്യൂട്ട#ി ഡയറക്ടര്‍ (മേഖല) ഓഫീസിലോ, അടുത്തുളള അക്ഷയ സെന്ററുകളിലോ മത്സ്യത്തൊഴിലാളി  ക്ഷേമിനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തിച്ചേരേതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2394476.

date