Post Category
സംഘാടക സമിതി യോഗം.
മാറഞ്ചേരി സര്‍ക്കാര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിജയകരമായി നടത്തുന്നതിന് സംഘാടക സമിതി യോഗം ജൂലായ് 22 വൈകിട്ട് മൂന്നിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരും.
date
- Log in to post comments