Post Category
തൊഴില്‍ രഹിത വേതനം കൈപ്പറ്റണം.
വേങ്ങര ഗ്രാമ പഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപറ്റുന്നവര്‍ എംപ്ലോയ്‌മെന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡ്, വേതന വിതരണകാര്‍ഡ്, ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍കാര്‍ഡ്, എസ്.എസ്.എല്‍.സി, തിരിച്ചറിയല്‍ കാര്‍ഡ്, ദേശസാല്‍കൃതബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 20, 21 തിയതികളില്‍ ഓഫീസില്‍ നിന്നും തുക കൈപ്പറ്റണം.
date
- Log in to post comments