Post Category
വാഹനപരിശോധന
മോ'ോര്‍ വാഹനവകുപ്പും പോലീസ് വകുപ്പും സംയുക്തമായി പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനപരിശോധന നടത്തി. അനധികൃത ലൈറ്റ്, എയര്‍ ഹോ ഘടിപ്പിച്ചതിന് എിവയ്ക്ക് നടപടി സ്വീകരിച്ചു. എയര്‍ഹോണിനെതിരായി ഒരു മാസമായി ചെക്കിങ് തുടര്‍ി'ും മാറ്റമില്ലാത്ത സാഹചര്യത്തില്‍ എയര്‍ഹോ ഘടിപ്പിച്ച വാഹനങ്ങള്‍ തുടര്‍ും പരിശോധനയില്‍ കണ്ടെത്തിയാല്‍ റോഡില്‍ ഫൈന്‍ സ്വീകരിക്കില്ല. എയര്‍ഹോ സിസ്റ്റം വാഹനത്തില്‍ നിും മാറ്റി 7 ദിവസത്തിനകം ആര്‍ ടി ഓഫീസിലോ, സബ് ആര്‍ ടി ഓഫീസിലോ കാണിക്കാന്‍ നോ'ീസ് നല്‍കും. കാണിക്കാത്ത ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെ് ഡെപ്യൂ'ി ട്രാന്‍സ്‌പോര്‍'് കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments