Post Category
അപകടകരമായ മരങ്ങള്‍ ഉടമസ്ഥര്‍ മുറിച്ച് മാറ്റണം : ജില്ലാ കളക്ടര്‍
സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റാനുളള ബാധ്യത അതത് ഉടമസ്ഥര്‍ക്കായിരുക്കുമെ് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത് പാലിക്കാത്ത വ്യക്തികള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവരവരുടെ ഭൂമിയിലുളള മരങ്ങള്‍ വീണ് ഉണ്ടാകു എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുതിനുളള ബാധ്യത ഉണ്ടായിരിക്കുമെും കളക്ടര്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
date
- Log in to post comments