Post Category
വാക്ക്-ഇന്‍-ഇന്‍ര്‍വ്യൂ
ജില്ലയില്‍ സോഷ്യല്‍ മൊബലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുു. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എിവയില്‍ ഏതെങ്കിലും ഒില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത. താല്‍പര്യമുളളവര്‍ ബയോഡാറ്റയും സര്‍'ിഫിക്കറ്റും സഹിതം ജൂലൈ 26 പാ'ുരായ്ക്കല്‍ ഫിഷറീസ് ഡെപ്യൂ'ി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2331132.
date
- Log in to post comments