Skip to main content

വൈദ്യുതി മുടങ്ങും

    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടാരത്തുംപാറ, ഹെല്‍ത്ത് സെന്റര്‍, പുന്നക്കപ്പാറ, അയനിവയല്‍, വായ്പറമ്പ്, ചാല്‍, പെരിയകോവില്‍ ഭാഗങ്ങളില്‍ ഇന്ന്(ജൂലൈ 21) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

date