Skip to main content

കണ്ണൂര്‍ ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ കോഴ്‌സ്

കേന്ദ്രസര്‍ക്കാര്‍ അംഗീകൃത എന്‍.ജി.ഒ സര്‍ട്ടിഫിക്കറ്റോടുകൂടി കണ്ണൂര്‍ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത ക്യുഎ-ക്യുസി-എന്‍ഡിടി (മെക്കാനിക്കല്‍) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിപ്ലോമ/ബി.ടെക് (മെക്കാനിക്കല്‍), ഐ.ടി.ഐ വെല്‍ഡര്‍/മെക്കാനിക്കല്‍. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 27. ഫോണ്‍: 8921503040, 8304970276.

date