Skip to main content

തിരിച്ചറിയില്‍ കാര്‍ഡിന് അപേക്ഷിക്കണം.

 

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് നല്‍കുന്ന  തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ ജൂലായ് 31 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.(ഫോണ്‍:  0483-2735324)

 

date