Post Category
ഗൃഹ ചൈതന്യം പദ്ധതി ശില്പശാല
സംസ്ഥാന ഔഷധ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഗൃഹ ചൈതന്യം പദ്ധതിയുടെ രണ്ടാം ഘട്ട നടത്തിപ്പ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് (ജൂലൈ 19) രാവിലെ 10 മണിക്ക് മലപ്പുറം പി.എ.യു കോണ്‍ഫറന്‍സ് ഹാളില്‍ ശില്പശാല നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും.
date
- Log in to post comments