Post Category
ലൈബ്രേറിയന്‍ നിയമനം
വയനാട് ജില്ലയിലെ നാല് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2018-19 അദ്ധ്യയന വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 28 ന് ഉച്ചയ്ക്ക് 2ന് കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഉച്ചയ്ക്ക് 1.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ ഹാജരാകണം. ഒഴിവുകളുടെ എണ്ണം നാല്. യോഗ്യത ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. വിവരങ്ങള്‍ക്ക് ഫോണ്‍ 04936-202232.
date
- Log in to post comments