Skip to main content

താലൂക്ക് പരാതി പരിഹാര അദാലത്ത് ഇന്ന്

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്ക് രണ്ടാം ഘട്ട പരാതി പരിഹാര അദാലത്ത് ഇന്ന് (ജൂലായ് 21) രാവിലെ 10 മണി മുതല്‍ നടക്കും. ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തില്‍ കോഴിക്കോട് താലൂക്കുമായി ബന്ധപ്പെട്ട പരാതി കളാണ് പരിഗണിക്കുന്നത്. വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ പങ്കെടുക്കും. കലക്ടര്‍ നേരിട്ട് അദാലത്തില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. 
ചര്‍ച്ചാ സദസ് സംഘടിപ്പിക്കും

date