Skip to main content

ട്രാന്‍സ്‌ജെന്‍ഡര്‍ :  തിരിച്ചറിയല്‍ കാര്‍ഡിന്  അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്ന പദ്ധതി പ്രകാരം ജില്ലയിലെ ട്രാന്‍സ്‌ജെന്‍ ഡേഴ്‌സില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കും കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0495-2371911. 
 

date