Skip to main content

വെള്ളിയാഴ്ച ലഭിച്ചത് 29 മില്ലിമീറ്റര്‍ മഴ 

ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് ലഭിച്ച മഴ 29 മില്ലിമീറ്റര്‍. താലൂക്കുകളില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലക്ട്രേറ്റ്: 0495-2371002,താമരശ്ശേരി: 0495-2223088, കോഴിക്കോട്: 0495-2372966,കൊയിലാണ്‍ി: 04962620235, വടകര: 0496 2522361. 
 

date