Post Category
സസ്‌പെന്റ് ചെയ്തു
ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെ ടുത്തിയതിന് ഫസ്റ്റ് ഗ്രേഡ് സര്‍വ്വയര്‍ എന്‍.ജെ പത്മരാജനെ 1960 ലെ കെ.സി.എസ് സി.സി.എ ചട്ടം 10 പ്രകാരം സര്‍വ്വീസില്‍ നിന്നും ജില്ലാ കലക്ടര്‍ സസ്‌പെന്റ് ചെയ്തു.
date
- Log in to post comments