Skip to main content

ജില്ലാതല കമ്മിറ്റി യോഗം 23 ന്

വ്യാജമദ്യ ഉത്്പാദനം, വിതരണം, വില്‍പന എന്നിവ പൊതുജന പങ്കാളിത്ത ത്തോടെ തടയുന്നതിനുവേണ്ടിയുളള ജില്ലാതല കമ്മിറ്റിയുടെ യോഗം ഈ മാസം 23 ന് ഉച്ചയ്ക്ക് ശേഷം നാല് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

date