Skip to main content

കൗണ്‍സിലിംഗ്

തിരുവമ്പാടി, ചാത്തമംഗലം ഐ.ടി.ഐകളില്‍ യഥാക്രമം ഈ മാസം 23, 25 തിയ്യതികളില്‍ രണ്ടാംഘട്ട പ്രവേശന കൗണ്‍സിലിംഗ് നടത്തും. ഹാജരാകേണ്ടവരുടെ ലിസ്റ്റ് ഐ.ടി.ഐകളില്‍ പ്രദര്‍ശിപ്പിക്കും.  തിരുവമ്പാടി ഐ ടി ഐ വെബ് സൈറ്റിലും ലിസ്റ്റ് ലഭ്യമാണ്. ണലയശെലേ : ംംം.ശശേവേശൃൗ്മായമറശ.സലൃമഹമ.ഴീ്.ശി. ഫോണ്‍ : 0495 2254070.
 

date