Skip to main content

കൗണ്‍സലിങ് കോഴ്‌സിന് അപേക്ഷിക്കാം

 

ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ നടത്തുന്ന കൗണ്‍സലിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഞായറാഴ്ചകളില്‍ നിലമ്പൂര്‍ ജെ.എസ്.എസ് ഓഫീസിലാണ് കോഴ്‌സ്.  വ്യക്തിത്വ വളര്‍ച്ചക്കും കുടംബ സാമൂഹികതൊഴില്‍ മേഖലകളിലെ മാനസിക- ആരോഗ്യ പ്രശ്‌നങ്ങളില്‍ ശാസ്ത്രീയമായി ഇടപെടാന്‍ പ്രാപ്തമാക്കുന്നതുമാണ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ബേസിക്ക് കൗണ്‍സിലിംഗ് സ്‌കില്‍സ് കോഴ്‌സ.് അപേക്ഷാ ഫോമും, പ്രോസ്‌പെക്ടസും നിലമ്പൂരിലെ ജെ.എസ്.എസ് ജില്ലാ ഓഫീസില്‍ ലഭിക്കും. അവസാന തീയതി ജുലൈ 24. ഫോണ്‍ 8943614744.

 

date