Skip to main content

അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ബ്ലോക്കിലെ സാക്ഷരതാ പത്താം തരം, ഹയര്‍സെക്കന്ററി സൗജന്യ തുല്യത ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവര്‍ ബന്ധപ്പെടുക. ഫോണ്‍:9847250830.

 

date