Skip to main content

സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക് പരിശീലനം

    വിജയഭേരി പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂള്‍ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക് 'പ്രവര്‍ത്തനാധിഷ്ഠിത ക്ലാസ് റൂം' വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു.   ഹൈസ്‌കൂളില്‍  നിന്നും ഒരാള്‍ക്ക് വീതം പരിശീലനത്തില്‍ പങ്കെടുക്കാം. ജുലൈ 21 ന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിശീലനം. പാലക്കാട് വിക്ടോറിയ കോളേജിലെ പ്രൊഫസര്‍ അരുണ്‍ കുമാര്‍ നേതൃത്വം നല്‍കും.

 

date