Skip to main content

ഈവനിങ് ഒ.പി ഡോക്ടര്‍മാര്‍ സര്‍ട്ടിക്കറ്റുകള്‍ ഹാജരാക്കണം

 ജില്ലയില്‍ ഈവനിംഗ് ഒ.പി നടക്കുന്ന വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നിയമിതരായി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ങആആട ഡിഗ്രിയും, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും) സഹിതം ഇന്ന് (2018 ജൂലൈ 18) രാവിലെ 11 ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം.

date