Skip to main content

കള്ള്ഷാപ്പു വില്പന 

 

കോട്ടയം എക്‌സൈസ് ഡിവിഷനിലെ കടുത്തുരുത്തി റെയിഞ്ചിലെ കകക-ാം ഗ്രൂപ്പ്, വൈക്കം റെയ്ഞ്ചിലെ  കക-ാം ഗ്രൂപ്പ്, ഈരാറ്റുപേട്ട റെയ്ഞ്ചിലെ ഢകക-ാം ഗ്രൂപ്പ് എന്നിവയില്‍ ഉള്‍പ്പെട്ട 19 കളള് ഷാപ്പുകള്‍ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍ റൂള്‍ 2002 ലെ വ്യവസ്ഥകള്‍ പാലിച്ച് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ജൂലൈ 31 രാവിലെ 11 ന് കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വില്‍പന    നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് എക്‌സൈസ് ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 0481 2562211, 2583091, 04829231592 

                                                   (കെ.ഐ.ഒ.പി.ആര്‍-1518/18)

date