Skip to main content

ഗസ്റ്റ് അദ്ധ്യാപക നിയമനം 

 

പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ  ഇലക്ട്രിക്കല്‍ വിഭാഗത്തോട് ചേര്‍ന്ന് പ്രവൃത്തിക്കുന്ന ലാംഗ്വേജ് ലാബിലേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ ദിവസ വേതനാടിസ്ഥാത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്  മാസ്റ്റ്ര്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. നെറ്റ് അഭികാമ്യം. പ്രസ്തുത വിഷയത്തില്‍ യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 24 രാവിലെ  10ന് ഇലക്ട്രിക്കല്‍ മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2506153, 2507763 

                                                          (കെ.ഐ.ഒ.പി.ആര്‍-1522/18)

date