Post Category
തൊഴില്‍രഹിത വേതനം വിതരണം
തലനാട് ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിതവേതനം ജൂലൈ 21, 23, 24 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സലും ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവയുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1523/18)
date
- Log in to post comments