Skip to main content

നേവല്‍ വിമുക്തഭടന്‍മാര്‍ക്കും വിധവകള്‍ക്കുമുളള  വാര്‍ഷിക സമ്പര്‍ക്ക പരിപാടി 

 

കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28 രാവിലെ 11 മുതല്‍ ഒരു മണി വരെ കോട്ടയം മണര്‍കാട് സൈനിക് റെസ്റ്റ് ഹൗസില്‍ നേവല്‍ വിമുക്തഭടന്‍മാര്‍ക്കും വിധവകള്‍ക്കുമുളള വാര്‍ഷിക സമ്പര്‍ക്ക പരിപാടി  സംഘടിപ്പിക്കുന്നു. നേവിയില്‍ നിന്നുളള ഏറ്റവും പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചറിയുന്നതിനും പെന്‍ഷന്‍ മുതലായ വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനും ഉതുകുന്ന സമ്പര്‍ക്കപരിപാടിയില്‍ ജില്ലയിലെ എല്ലാ നേവല്‍ വിമുക്തഭട•ാരും വിധവകളും പങ്കെടുക്കണമെന്നറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2371187

                                                              (കെ.ഐ.ഒ.പി.ആര്‍-1524/18)

date