Post Category
ഹിയറിംഗ് മാറ്റി
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എസ്. സോമനാഥന്‍ പിളള ജൂലൈ 23 ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റില്‍ നടത്താല്‍ നിശ്ചയിച്ചിരുന്ന ഹിയറിംഗ് മഴക്കെടുതി മൂലം മറ്റൊരു തീയതിയിലേക്ക് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.
പി.എന്‍.എക്‌സ്.3092/18
date
- Log in to post comments