Post Category
സീറ്റൊഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ ബി.എസ്.സി ഫിസിക്‌സ് (1), ബി.എസ്.സി മാത്തമാറ്റിക്‌സ് (2) വിഷയങ്ങളില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒഴിവുകളുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂലൈ 23ന് രാവിലെ 10 ന് കോളേജില്‍ അസ്സല്‍ രേഖകളുമായി എത്തണം. ഫോണ്‍ 9447535454.
date
- Log in to post comments