Post Category
അധ്യാപക ഒഴിവ്
നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ എല്‍.പി.എസ്.എ, എച്ച്.എസ്.എ വിഭാഗങ്ങളില്‍ അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എല്‍.പി.എസ്.എ (രണ്ട്), എച്ച്.എസ്.എ മലയാളം, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്‌സ് (ഒന്നു വീതം) ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 11ന് അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് സ്‌കൂളില്‍ എത്തണം.
date
- Log in to post comments