Skip to main content

ലോക കയാക്കിംങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം 

അഞ്ച് ദിവസങ്ങളിലായി തുഷാരഗിരിയില്‍ നടക്കുന്ന ആറാമത് മലബാര്‍ റിവര്‍ഫെസ്റ്റിവലിനും ലോക കയാക്കിംങ് ചാമ്പ്യന്‍ഷിപ്പിനും ഇന്ന് (ജൂലായ് 22) സമാപനമാകും. 20 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന കയാക്കിംഗ് മേളയുടെ  സമാപനസമ്മേളനം പുല്ലൂരാംപാറയില്‍ വൈകീട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചാമ്പ്യന്‍ഷിപ്പിലെ  വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി സമ്മാനിക്കും. 
 

date