Skip to main content

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ : തൃക്കാക്കര നിയോജക മണ്ഡലതല അവലോകന യോഗം മാറ്റി വെച്ചു 

 

 ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായുള്ള തൃക്കാക്കര നിയോജക മണ്ഡലതല അവലോകന യോഗം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

date