Skip to main content

കള്ളുഷാപ്പ് വില്‍പന

മലപ്പുറം  ഡിവിഷനിലെ നിലവില്‍ വിറ്റുപോയിട്ടില്ലാത്തതും 2018 ജൂലൈ മുതല്‍ മുതല്‍ 9 മാസത്തേക്ക് ലൈസന്‍സ് ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടില്ലാത്തതുമായ കള്ളുഷാപ്പുകളുടെ 2019 മാര്‍ച്ച് 31 കാലയളവിലേക്കുള്ള വില്‍പ്പന  ആഗസ്റ്റ് ഒന്നിന് രാവിലെ 10ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.  വില്‍പ്പനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മതിയായ രേഖകളുമായി അന്നേ ദിവസം എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായോ മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. 

date