Skip to main content

ഫൂട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും 

            
    കേരളോത്സവ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമബോര്‍ഡും ജില്ലാ യുവജനകേന്ദ്രവും സംയുക്തമായി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും. താല്പര്യമുള്ള ക്ലബ്ബുകള്‍  ജൂലായ് 30 നകം  യുവജനക്ഷേമ ബോര്‍ഡ്  ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍  - 0495-2373371.

date