Post Category
ഫൂട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും
കേരളോത്സവ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമബോര്‍ഡും ജില്ലാ യുവജനകേന്ദ്രവും സംയുക്തമായി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും. താല്പര്യമുള്ള ക്ലബ്ബുകള്‍ ജൂലായ് 30 നകം യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ - 0495-2373371.
date
- Log in to post comments