Skip to main content

ഗതാഗതം നിരോധിച്ചു

    തോട്ടുമുക്കം - കുഴിനക്കിപ്പാറ പാലം പുതുക്കി പണിയുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നവംബര്‍ 20 മുതല്‍ നിരോധിച്ചു.  വാഹനങ്ങള്‍ തോട്ടുമുക്കം - പത്തനാപുരം - തേക്കിന്‍ചുവട് റോഡ് വഴി പോകണം.

 

date