Skip to main content

വൈദ്യുതി മുടങ്ങും

എടരിക്കോട് സെക്ഷന്‍ പരിധിയിലെ ചുടലപ്പാറ, ഒറ്റത്തെങ്ങ്, പുതുപറമ്പ്, കാരാട്ടങ്ങാടി ഭാഗങ്ങളില്‍  നവംബര്‍ 20ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

date