Skip to main content

ഒളവിലം ബണ്ട് റോഡ് സൗന്ദര്യവത്കരണം; ഉദ്ഘാടനം ഇന്ന്

കണ്ണൂര്‍ ജില്ലയിലെ ചൊക്ലി ഗ്രാമ പഞ്ചായത്തില്‍പ്പെട്ട ഒളവിലം ബണ്ട്  റോഡ് സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഇന്ന്(ജൂലൈ 26 ന് വൈകിട്ട് 3 മണിക്ക്  കവിയൂര്‍ ബണ്ട് റോഡില്‍ അഡ്വ.എ എന്‍ ഷംസീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.   നടപ്പാത, കൈവരികള്‍, ഇരിപ്പിടങ്ങള്‍, സോളാര്‍ ലൈറ്റ്, പ്രവേശന കവാടം, കിയോസ്‌ക്കുകള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍  ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.രാകേഷ് അധ്യക്ഷത വഹിക്കും   

date