Skip to main content

കാര്‍ഗില്‍ വിജയ് ദിവസ് ആചരണം ഇന്ന് (ജൂലൈ 26)

    ചാക്ക ഗവ. ഐ.ടി.ഐ എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ആര്‍മി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 26) പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കും. രാവിലെ ഏഴരയ്ക്ക് 2(കെ) ബറ്റാലിയന്‍ എന്‍.സി.സി തിരുമലയിലെ കമാന്റിംഗ് ഓഫീസര്‍ വി.കെ.കെ. പണിക്കര്‍, ചാക്ക ഗവ.ഐ.റ്റി.ഐ വൈസ് പ്രിന്‍സിപ്പല്‍ ഷമ്മി ബക്കര്‍, മുന്‍ അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍ ജോസ് ചന്ദനപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.
പി.എന്‍.എക്‌സ്.3161/18

date