Skip to main content

കുട്ടനാട്ടിലെ വിദ്യാലയങ്ങൾക്ക് അവധി

ആലപ്പുഴ: ജില്ലയിൽ കുട്ടനാട് താലൂക്കിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനൽക്കുന്നതിനാൽ താലൂക്കിലെ പ്രൊഫഷണൽ കോളേജുൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂലൈ26) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി.

 

(പി.എൻ.എ. 1991/2018)

 

date