Skip to main content

ബാലചിത്രരചനാമത്സരം ഇ് ചെറുതോണിയില്‍

    ഇന്ത്യന്‍ കൗസില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ 2017ലെ ദേശീയ ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായി ഇ് (നവംബര്‍ 19) ഇടുക്കി ജില്ലാതല മത്സരം ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ നടക്കും. ദേശീയമായി അംഗീകരിച്ച വിഷയങ്ങള്‍ മത്സരസമയത്ത് അറിയിക്കും. നിശ്ചിത അളവിലുള്ള പേപ്പര്‍ സംഘാടകര്‍ ഒരുക്കും. 2 മണിക്കൂറാണ് സമയം. പോസ്റ്റല്‍, ക്രയോ, വാ'ര്‍കളര്‍, എണ്ണച്ഛായം തുടങ്ങിയവ ഉപയോഗിക്കാം. മത്സരവിജയികളുടെ ചിത്രങ്ങള്‍ സംസ്ഥാനതല മൂല്യനിര്‍ണ്ണയത്തിനും തുടര്‍് അര്‍ഹമായവ ദേശീയതലത്തിലും എത്തിക്കും. ജനറല്‍ വിഭാഗത്തില്‍ 5 വയസ്സുമുതല്‍ 16 വരെ 3 ഗ്രൂപ്പുകളും ഭിശേഷി വിഭാഗത്തില്‍ 5 വയസ്സുമുതല്‍ 18 വരെ 2 ഗ്രൂപ്പുകളും 8 ഉപഗ്രൂപ്പുകളും ഉണ്ടായിരിക്കും. ഭിശേഷി വിഭാഗങ്ങള്‍ അതിനുള്ള സര്‍'ിഫിക്കറ്റുകൂടി ഹാജരാക്കണം. വയസ്സു തെളിയിക്കുതിന് മത്സരാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരുടെ കത്തുമായി ഇ് രാവിലെ 9 മണിക്ക് ആരംഭിക്കു രജിസ്‌ട്രേഷനില്‍ പങ്കെടുക്കണം.

date