Post Category
ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യുക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം
ഹൈസ്‌കൂള്‍ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യുക്കേഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ഹിന്ദിയിലുള്ള ബിരുദം,ബിരുദാനന്തര ബിരുദം, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയിലൊന്ന് ജയിച്ചവര്‍ക്ക് ഈ മാസം 31 നകം അപേക്ഷിക്കാം. ഫോണ്‍:04734-226028,8547126028.
date
- Log in to post comments