Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

 

    വനിതകള്‍ ഗൃഹനാഥരായ കുടുംബത്തിലെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.  വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ബി.പി.എല്‍(മുന്‍ഗണന വിഭാഗം) വിഭാഗക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 15 ന് അതത് ശിശുവികസന ഓഫീസുകളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭ്യമാണ്.

date