Skip to main content

സ്പോട്സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ഇന്ന്

 

    ജില്ലാ സ്പോട്സ് കൗണ്‍സിലിന്‍റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് ജൂലൈ 27 ന് വൈകിട്ട് മൂന്നിന് കലക്ട്രേറ്റ് സമ്മേളന ഹാളില്‍ ചേരുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു

date