Skip to main content

വിശദീകരണം സമര്‍പ്പിക്കണം

 

 അനധികൃതമായി ജോലിയില്‍ ഹാജരാവാത്തതിനാല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 ഉദ്യോഗസ്ഥന്‍ എസ്. സിദ്ദിഖിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതായി സാമ്പത്തിക സ്ഥിതി വിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 2014 സെപ്റ്റംബര്‍ 27 മുതലാണ് ഉദ്യോഗസ്ഥന്‍ ജോലിക്ക് എത്താതിരുന്നത്. വിശദീകരണം 15 ദിവസത്തിനകം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വിശദവിവരങ്ങള്‍ ംംം.ലരീമെേേ.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.

date