Post Category
തൊഴില്‍ രഹിത വേതന വിതരണം ഇന്നും നാളെയും
കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതന വിതരണം ജൂലൈ 27,28 തിയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. . അര്‍ഹരായവര്‍ എംപ്ലോയ്മെന്റ് കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി എന്നിവയുടെ അസലുമായി എത്തി തുക കൈപ്പറ്റണം.
date
- Log in to post comments