Skip to main content

ഉടുമ്പന്‍ചോല താലൂക്കില്‍ റേഷന്‍ കാര്‍ഡ് അപേക്ഷ നാളെ(19.07.2018) മുതല്‍ സ്വീകരിക്കും

         ഉടുമ്പന്‍ചോല താലൂക്കില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച എല്ലാ അപേക്ഷകളും പഞ്ചായത്ത് അടിസ്ഥാനത്തില്‍ ബന്ധപ്പെ' പഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷ  നാളെ മുതല്‍ സ്വീകരിക്കും. 19 ന് പാമ്പാടുംപാറ പഞ്ചായത്തിലും 20 ന് ഉടുമ്പന്‍ചോല, 23 ന് കരുണാപുരം, 24 ന് ശാന്തന്‍പാറ, 25 ന് വണ്ടന്‍മേട്, 26 ന് സേനാപതി, 27 ന് രാജകുമാരി, 30 ന് ചക്കുപള്ളം, 31 ന് രാജാക്കാട്, ആഗസ്റ്റ് രണ്ടിന് ഇര'യാര്‍, മൂിന് ബൈസവാലി, ആറിന് ചിക്കനാല്‍ എീ പഞ്ചായത്ത് ഓഫീസുകളില്‍ വച്ച് സ്വീകരിക്കും.  നെടുങ്കണ്ടം പഞ്ചായത്തിലെ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ആഗസ്റ്റ് ഏഴിന്  താലൂക്ക് സപ്ലൈ ഓഫീസില്‍ രാവിലെ 10 മുതല്‍ 4 മണി വരെ സ്വീകരിക്കും. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആവശ്യമായ രേഖകള്‍, ഫോ നമ്പര്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എിവ സഹിതം സമര്‍പ്പിക്കണമെ് ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.   

date