Skip to main content

വോ'ര്‍ പ'ിക പുതുക്കല്‍ യജ്ഞം: 26ന് പ'ിക പരിശോധിക്കാം

 

            കേന്ദ്ര ഇലക്ഷന്കമ്മീഷന്റെ നിര്ദ്ദേശപ്രകാരം 2018 ജനുവരി ഒ് യോഗ്യതാ തീയതിയായി കണക്കാക്കി വോ'ര്പ്പ'ികയില്പുതിയ വോ'ര്മാരെ ചേര്ക്കുതിനും തിരുത്തലുകള്നടത്തുതിനും വേണ്ടിയുള്ള സംക്ഷിപ്ത വോ'ര്പ്പ'ിക പുതുക്കല്യജ്ഞം നവംബര്‍ 30വരെ നടക്കും. ഇതിന്റെ ഭാഗമായി നവംബര്‍ 30വരെയുള്ള ദിവസങ്ങളില്ബി.എല്‍.ഒമാര്വീടുകള്സന്ദര്ശിച്ച് പുതിയ വോ'ര്മാരുടെയും പേര് നീക്കം ചെയ്യേണ്ട വോ'ര്മാരുടെയും വിവരങ്ങള്ശേഖരിക്കും. നവംബര്‍ 26ന് എല്ലാ ബൂത്തുകളിലും ബി.എല്‍.ഒമാര്ഉണ്ടായിരിക്കുതും വോ'ര്മാര്ക്ക് വോ'ര്പ്പ'ിക പരിശോധിക്കുതിനുള്ള സൗകര്യം ഉണ്ടായിരിക്കുതുമാണ്. സര്വ്വീസിലുള്ള ബി.എല്‍.ഒമാര്ക്ക് വീടുകള്സന്ദര്ശിക്കുതിലേക്ക് ഏഴ് ദിവസത്തെ ഡ്യൂ'ി ലീവ് അനുവദിച്ച് സര്ക്കാര്ഉത്തരവായി. സംക്ഷിപ്ത വോ'ര്പ്പ'ിക പുതുക്കല്യജ്ഞം വിജയകരമായി പൂര്ത്തീകരിക്കുതിന് ജില്ലയിലെ രാഷ്ട്രീയ പാര്‍'ികളുടെയും വോ'ര്മാരുടെയും സജീവ പങ്കാളിത്തം ഉണ്ടാവണമെ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്കൂടിയായ ജില്ലാകലക്ടര്അഭ്യര്ത്ഥിച്ചു.

date