Post Category
ആരോഗ്യ വകുപ്പ് മന്ത്രി ഇന്നും നാളെയും ജില്ലയില്‍
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇന്നും(ജൂലൈ 28) നാളെ(ജൂലൈ 29)യും ജില്ലയില്‍ വിവിധ പരിപടികളില്‍ പങ്കെടുക്കും. 28 ന് രാവിലെ 10 മണി മലബാര്‍ കാന്‍സര്‍ സെന്റര്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ്ങ് ലാബ് ഉദ്ഘാടനം - കോടിയേരി, 11.30 - ശില്‍പശാല - മൊകേരി പഞ്ചായത്ത് ഹാള്‍, 3 മണി - കണ്ണൂര്‍ ജില്ലാ ആശുപത്രി, 5 മണി - ഡോക്ടര്‍മാരുടെ യോഗം - റബ്‌കോ ഹാള്‍, കണ്ണൂര്‍.
നാളെ(ജൂലൈ 29) രാവിലെ 10 മണി ഉണര്‍വ്വ് - വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം -കണ്ണവം കോളനി, 11.30 - ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം - ചെറുവാഞ്ചേരി, 3 മണി സംസ്ഥാന യോഗ പരിശീലന പരിപാടി - മുണ്ടയാട്, 5 മണി - കൂത്തുപറമ്പ് ഐ ടി ഐ പുതിയ കെട്ടിടോദ്ഘാടനം, 6 മണി - ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം, കൂത്തുപറമ്പ്.
date
- Log in to post comments