Skip to main content

വ്യവസായ വകുപ്പ് മന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍

വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഇന്ന്(ജൂലൈ 28) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.  രാവിലെ 10 മണി - സംസ്ഥാനതല യോഗ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം - മുണ്ടയാട്,  11.30 ന് കാഞ്ഞിരോട് വീവേഴ്‌സ് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം - കാഞ്ഞിരോട്, 4 മണി  പയ്യന്നൂര്‍.
 

date